Property ID | : | KT2687 |
Type of Property | : | Commercial Building |
Purpose | : | Sell |
Land Area | : | 21 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 7.5 LAKHS/CENT (NEGOTIABLE) |
City | : | KUMILY |
Locality | : | ANAKKARA TOWN |
Corp/Mun/Panchayath | : | CHAKKUPALAM PANCHAYATH |
Nearest Bus Stop | : | ANAKKARA |
Name | : | ROY JECOB |
Address | : | |
Email ID | : | |
Contact No | : | 8281384137,9446826067 |
ഇടുക്കി ജില്ലയിലെ ചക്കുപള്ളം പഞ്ചായത്തിൽ പെട്ട അണക്കര ടൗണിന് സമീപം 21 സെന്റ് സ്ഥലവും 1000 SQFT ന്റെ ബിൽഡിങ്ങും വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ കറിപൗഡർ മിൽ ആണ് പ്രവർത്തിക്കുന്നത്.5 വർഷം പഴക്കമുള്ള ബിൽഡിംഗ് ആണിത്.നിലവിൽ ഈ പ്രോപ്പർട്ടിയിലേക്ക് അനുയോജ്യം ആയ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. അണക്കര ടൗണിന്റെ ഹൃദയഭാഗത്താണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. മൂന്നാർ - കുമളി സ്റ്റേറ്റ് ഹൈവേയിൽ നിന്നും 100 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. Commercial പ്രോപ്പർട്ടി ആണിത്.ഇവിടെ നിന്നും മൗണ്ട്ഫോർട്ട് സ്കൂളിലേക്ക് 200 മീറ്റർ ദൂരവും തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്ക് 12 കിലോമീറ്റർ ദൂരവും st. തോമസ് ചർച്ചിലേക്ക് 100 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടി 2 ആക്കി മുറിച്ചും വിൽക്കപ്പെടും ആവശ്യക്കാർ 8281384137,9446826067 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - 7.50 ലക്ഷം രൂപ/സെന്റ് (negotiable )