Property ID | : | KT2688 |
Type of Property | : | Commercial Building |
Purpose | : | Sell |
Land Area | : | 17 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 6000 SQ.FT |
Built Year | : | |
Roof | : | CONCRETE |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | YES |
Expected Amount | : | 1 CRORE 35 LAKHS (NEGOTIABLE) |
City | : | THODUPUZHA |
Locality | : | MUTHALAKODAM |
Corp/Mun/Panchayath | : | THODUPUZHA MUNCIPALITY |
Nearest Bus Stop | : | KUNNAM BUSSTOP |
Name | : | - |
Address | : | |
Email ID | : | |
Contact No | : | 7025700224,9446216718 |
ഇടുക്കി ജില്ലയിലെ തൊടുപുഴ മുൻസിപ്പാലിറ്റിയിൽ പെട്ട മുതലകോടം 17 സെന്റ് സ്ഥലവും 6000 SQFT ന്റെ COMMERCIAL ബിൽഡിങ്ങും വില്പനക്ക് ഉണ്ട്.3000 SQFT കോൺക്രീറ്റ് ബിൽഡിങ്ങും 3000 SQFT ഫാക്ടറി ഷെഡും ആണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് ആവശ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. 5 കളർ പേപ്പർ ലേബൽ മെഷീൻ 125 hp transformer , die cutting മെഷീൻ തുടങ്ങിയ മെഷീനറികൾ ഈ പ്രോപ്പർട്ടിയിൽ ഉൾപ്പെടുന്നു.ഈ വസ്തുവിന്റെ സമീപത്ത് തന്നെ ആണ് മുതലകോടം st. Georges Forane church, holly family hospital എന്നിവ സ്ഥിതി ചെയ്യുന്നത്. തൊടുപുഴ -ഉടുമ്പനൂർ ഹൈവേ റോഡ് സൈഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ലോൺ സൗകര്യം ലഭ്യമാണ്. ആവശ്യക്കാർ7025700224,9446216718 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - മെഷീനറി ഉൾപ്പടെ 1 കോടി 35 ലക്ഷം രൂപ